ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. ഷിം​ല​യി​ലെ കോ​ട്ഗ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

അ​നി​ൽ, കി​ര​ൺ, സ്വ​പ്‌​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഷിം​ല പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ഞ്ജീ​വ് കു​മാ​ർ ഗാ​ന്ധി പ​റ​ഞ്ഞു.