ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. തു​ട​ര്‍​ച്ച​യാ​യ 24-ാം ത​വ​ണ​യും യൂ​ണി​യ​ന്‍ എ​സ്എ​ഫ്‌​ഐ പി​ടി​ച്ചു.​

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും എ​സ്എ​ഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. ചെ​യ​ര്‍​പേ​ഴ്സ​ണാ​യി ടി.​പി. അ​ഖി​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടി. ​പ്ര​തി​ക് ആ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി.