ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജൂ​ൺ 24ന് ​ന​ട​ക്കു​ന്ന സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ദ്യ ടി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ൽ നി​ന്നും ഫൊ​ക്കാ​ന റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​ക്കു​റ്റ് സ്വീ​ക​രി​ച്ചു.

ത​ദ​വ​സ​ര​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ലെ​ജി പ​ട്ട​രു​മ​ഠം, ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ, സു​വ​നീ​ർ ചെ​യ​ർ​മാ​ൻ അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു, ഫോ​മ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി എ​ട​ത്തി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ഫി​നാ​ൻ​സ് വൈ​സ് ചെ​യ​ർ​മാ​ൻ വി​വീ​ഷ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ലീ​ലാ ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, ജ​യ​ൻ മു​ള​ങ്ങാ​ട്, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​മ്പി​ൽ, സ​ജി തോ​മ​സ്, മ​നോ​ജ് കോ​ട്ട​പു​റം, ഷൈ​നി തോ​മ​സ്, തോ​മ​സ് പൂ​ത​ക്ക​രി, കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ, ഡോ. ​ബി​നു ഫി​ലി​പ്പ്, സ്വ​ർ​ണ്ണം ചി​റ​മേ​ൽ, ഡോ. ​ടെ​റി ചി​റ​മേ​ൽ, ജൂ​ബി വ​ള്ളി​ക്ക​ളം, വാ​ട്ട​ർ​ഫോ​ർ​ഡ് ബാ​ങ്ക്വ​റ്റ് ഹാ​ൾ മാ​നേ​ജ​ർ പ്ര​തീ​ഷ് ഗാ​ന്ധി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജൂ​ൺ 24നു ​ന​ട​ക്കു​ന്ന അ​സോ​സി​യേ​ഷന്‍റെ സു​വ​ർ​ണ്ണ ജൂ​ബി​ലി​യി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ‌​യി പ്ര​സി​ഡ​ന്‍റും ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും പ​റ​ഞ്ഞു.