പരേതനായ സിറിയക് പീടികയിലിന്റെ (വെണ്ണിലാശ്ശേരിൽ) ഭാര്യ മറിയാമ്മ സിറിയക് പീടികയിൽ (വെണ്ണിലാശ്ശേരിൽ – 71) സെപ്റ്റംബർ 10-ന് കേരളത്തിലെ കുമരകത്ത് വച്ച് നിര്യാതയായി.
മുള്ളുശ്ശേരി കാവക്കുഴി കുടുംബാങ്ങം. ഷിനു ജെയ്മോൻ കാട്ടിനച്ചേരിലിന്റെ (കെ.സി.സി.സി.എഫ്, താമ്പ) മാതാവാണ്.
മറ്റു മക്കൾ
സോണി സിറിയക് – കുമരകം
ഷിനു & ജെയ്മോൻ കാട്ടിനച്ചേരിൽ – താമ്പ, ഫ്ലോറിഡ
ഷിജോ & ജിയ (ചൂളപ്പറമ്പിൽ) – ടൊറന്റോ, കാനഡ
കൊച്ചുമക്കൾ
കിരൺ സാം ഒലുത്തറച്ചിറ – കുമരകം
അലീന
അലീഷ
മിഷേൽ
മിഖാ
ശവസംസ്കാര വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
താമ്പാ ക്നാനായ കമ്മ്യൂണിറ്റിയുടെ പേരിൽ KCCCF ദുഃഖിതരായ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി.



