കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തിരുവനന്തപുരത്ത് ഭാ​ര്യ ക​മ​ല, മ​ക​ള്‍ വീ​ണ, മ​രു​മ​ക​നും മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മ​ക​ന്‍ വി​വേ​ക് കി​ര​ണ്‍, കൊ​ച്ചു​മ​ക​ന്‍ ഇ​ഷാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ണം ആ​ഘോ​ഷി​ച്ച​ത്. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്.