വൈദിക ട്രസ്റ്റിയുടെ സഹോദരൻ അന്തരിച്ചു Posted by George Kakkanatt | Sep 7, 2022 | Obituary, Pravasi മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിലിൻ്റെ സഹോദരൻ മാരമൺ അമയിൽ റെജി വർഗീസ് (53 ) അന്തരിച്ചു. സംസ്കാരം നാളെ 3 ന് മാരാമൺ മർത്തമറിയം പഴയ സുറിയാനി പള്ളിയിൽ