സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് :പാലക്കാട് ആറ് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് പണവും ആഭരണങ്ങളും, എ ടി എം കാർഡുകളും തട്ടിയ കേസിലാണ് കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് യാക്കരയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമ്പോൾ വ്യവസായി രക്ഷപ്പെടുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് :പാലക്കാട് ആറ് പേർ പിടിയിൽ



