താമ്പാ (ഫ്ലോറിഡ): ബോബി കുളങ്ങര (71) താമ്പായിൽ നിര്യാതനായി. ഭാര്യ ബ്രിജിറ്റ് ഇടക്കോലി ഉതിരകല്ലുങ്കൽ കുടുംബാഗമാണ്.

മക്കൾ: റോബിൻ ,റിക്കി ,റോഷ്മി.

മരുമക്കൾ : നീത മാക്കീൽ ,നിർമ്മൽ വിളങ്ങാട്ടുശ്ശേരി.

സഹോദരങ്ങൾ :കുഞ്ഞച്ചൻ കുളങ്ങര,കുഞ്ഞുമോൻ കുളങ്ങര ,പരേതനായ രാജു കുളങ്ങര ,ഡെയ്‌സി കണിയാംപറമ്പിൽ, ജെയ്‌ബു കുളങ്ങര,പീറ്റർ കുളങ്ങര,പോൾസൺ കുളങ്ങര .സംസ്കാരം പിന്നീട്.