ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 79 വള്ളങ്ങള്‍. അവസാന ദിവസമായ ഇന്ന് 23 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്.

ചുരുളൻ-3,
ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 9,
വെപ്പ് ബി-5,
തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.