മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പ് സം​ഘം.. ജ​യ​രാ​ജ​ന്‍റെ ചി​ത്രം പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ ആ​ക്കിയാണ് വാ​ട്‌​സ്ആ​പ്പ് വ​ഴി സം​ഘം നി​ര​വ​ധി പേ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടത്.

സ​ന്ദേ​ശം ല​ഭി​ച്ച​വ​ര്‍ സം​ഭ​വം ജ​യ​രാ​ജ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​യ​രാ​ജ​ന്‍റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.