പാഠ്യ പദ്ധതി പരിഷ്കാരത്തിലെ വിവാദ നിർദ്ദേശം സർക്കാർ ഒഴിവാക്കി. കുട്ടികളെ ഇടകലർത്തി ഇരുത്തണം എന്ന നിർദ്ദേശം ഒഴിവാക്കി. തിരുത്തലുമായി പുതിയ കരട് പുറത്തിറക്കി.
വിവാദത്തെ തുടർന്നാണ് കരടിലെ നിർദ്ദേശത്തിൽ നിന്ന് പിന്നോട്ട് പോയത്. സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സമസ്ത. കൂടുതൽ മാറ്റം വേണമെന്ന് മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രി നേരിട്ട് കാണുമെന്നും സമസ്ത അധ്യക്ഷൻ.



