ന്യൂ​ഡ​ൽ​ഹി: യു​പി​ഐ സേ​വ​ന​ങ്ങ​ൾ​ക്ക് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​ത്ത​രം ആ​ലോ​ച​ന​ക​ൾ ഇ​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ പ​ണം ഇ​ട​പാ​ടു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണം. യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​ധി​ക പ​ണം ഈ​ടാ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണം.