ആലുവ: ആലങ്ങോട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചത് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനത്തെ തുടര്‍ന്നെന്ന് കുടുംബം. നീറിക്കോട് കൈപ്പട്ടി ക്ഷേത്രത്തിന് സമീപം കൊല്ലംപറമ്പില്‍ വിമല്‍കുമാറാണ് മരിച്ചത്.
ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിമല്‍കുമാറിന്റെ മകനെയും സുഹൃത്തിനെയും ആക്രമിച്ചത്.



