തൊ​ടു​പു​ഴ: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ തു​ട​ലി​ൽ ബ​ന്ധി​ച്ച നി​ല​യി​ൽ യു​വാ​വി​ന്‍റെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം. 301 കോ​ള​നി സ്വ​ദേ​ശി തൊ​ട്ടി​യി​ൽ ത​രു​ണി​നെ (25) ആ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ജ​ന​ലു​മാ​യി തു​ട​ലി​ൽ ബ​ന്ധി​പ്പി​ച്ച നി​ല​യി​ലാ​ണ്. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.