സ​ഹ​പാ​ഠി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ന​ഡ​യി​ലെ ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ഒ​ഴു​ക്കി​ല്‍​പെ​ട്ട് കാ​ണാ​താ​യ വിദ്യാര്‍ഥിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു . കാ​ന​ഡ കോ​ണ്‍​സ്​​റ്റ​ഗോ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​ജി​നീ​യ​റി​ങ് എം.​എ​സ് വി​ദ്യാ​ര്‍​ഥി കൊ​ല്ലം ചി​ന്ന​ക്ക​ട ശ​ങ്ക​ര്‍ ന​ഗ​ര്‍ കോ​ട്ടാ​ത്ത​ല ഹൗ​സി​ല്‍ അ​ഡ്വ. കോ​ട്ടാ​ത്ത​ല ഷാ​ജി​യു​ടെ മ​ക​ന്‍ അ​ന​ന്തു​കൃ​ഷ്ണ​യെ​യാ​ണ് കാ​ണാ​താ​യ​ത്. കൂടാതെ കാ​ന​ഡ മ​ല​യാ​ളി സ​മാ​ജം, വെ​ള്‍​പൂ​ള്‍ മ​ല​യാ​ളി സ​മാ​ജം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ച്ചി​ല്‍ ഉൗ​ര്‍​ജി​ത​മാ​ക്കി.