ന്യു യോര്‍ക്ക്: ഉമ്മന്‍ ടി. വര്‍ഗീസ്, 79, അന്തരിച്ചു
പൊതുദര്‍ശനം: ഓഗസ്റ്റ് 6 വെള്ളി 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കൊ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യു യോര്‍ക്ക്

സംസ്‌കാരശുശ്രൂഷ: ഓഗസ്റ്റ് 7 ശനി രാവിലെ 9 മണി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 987 എല്‌മോണ്ട് റോഡ്, എല്‌മോണ്ട്, ന്യു യോര്‍ക്ക്

സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തെരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്.