കോട്ടയത്ത് അനുജൻ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്.