സഹമന്ത്രിയായിരുന്ന മന്‍സൂഖ് മന്‍ഡവ്യ പുതിയ കേന്ദ്ര ആരോഗ്യമന്ത്രി. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമ ന്ത്രിയായിരുന്ന മാന്‍ഡവ്യ പുനസംഘടനയില്‍ മോദി നിര്‍ണായക പദവി നല്‍കുകയായിരുന്നു.
ഡോ. ഹര്‍ഷവര്‍ധനെ മാറ്റിയാണ് ജൂനിയറായ മന്ഡവ്യയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യ കോവിഡ് കൈകാര്യം ചെയ്ത രീതി രാജ്യാന്തരതലത്തില്‍വരെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.



