കോഴപ്പണം സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ സി. കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി.കെ.ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി. കെ ജാനു പറഞ്ഞു.