തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്നു. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ നി​ര്‍​ത്തി​വ​ച്ച 30 സ​ര്‍​വീ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച മു​ത​ല്‍ ഓ​ടി​തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ന​ക​ത്ത് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ക്സ്പ്ര​സ്/​ഇ​ന്‍റ​ര്‍​സി​റ്റി/​ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ളും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല സ‍​ര്‍​വീ​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ്പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ളാ​യി പു​തി​യ ന​മ്ബ​റി​ലാ​ണ് എ​ല്ലാ ട്രെ​യി​നു​ക​ള്‍ ഓ​ടു​ന്ന​ത്.

നാ​ളെ മു​ത​ല്‍ ഓ​ടു​ന്ന ട്രെ​യി​നു​ക​ള്‍

1. 02075 കോ​ഴി​ക്കോ​ട് – തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി
2. 02076 തി​രു​വ​ന​ന്ത​പു​രം – കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി
3. 06305 എ​റ​ണാ​കു​ളം – ക​ണ്ണൂ‍​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി
4. 06306 ക​ണ്ണൂ‍​ര്‍ – എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി
5. 06301 ഷൊ‍​ര്‍​ണ്ണൂ​ര്‍ – തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട്
6. 06302 തി​രു​വ​ന​ന്ത​പു​രം – ഷൊ‍​ര്‍​ണ്ണൂ​ര്‍ വേ​ണാ​ട്
7. 06303 എ​റ​ണാ​കു​ളം – തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്
8. 06304 തി​രു​വ​ന​ന്ത​പു​രം – എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട്
9. 06307 ആ​ല​പ്പു​ഴ – ക​ണ്ണൂ‍​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ്
10. 06308 ക​ണ്ണൂ‍​ര്‍ – ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ്
11. 06327 പു​ന​ലൂ‍​ര്‍ – ഗു​രു​വാ​യൂ‍​ര്‍
12. 06328 ഗു​രു​വാ​യൂ‍​ര്‍ – പു​ന​ലൂ‍​ര്‍
13. 06341 ഗു​രു​വാ​യൂ‍​ര്‍ – തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി
14. 06342 തി​രു​വ​ന​ന്ത​പു​രം – ഗു​രു​വാ​യൂ‍​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി
15. 02082 തി​രു​വ​ന​ന്ത​പു​രം – ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി
16. 02081 ക​ണ്ണൂ​ര്‍ – തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി
17. 06316 കൊ​ച്ചു​വേ​ളി – മൈ​സൂ​ര്‍ ഡെ​യ്‌​ലി
18. 06315 മൈ​സൂ​ര്‍ – കൊ​ച്ചു​വേ​ളി ഡെ​യ്‌​ലി
19. 06347 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ – മം​ഗ​ളൂ​ര്‍ ജം​ഗ്ഷ​ന്‍
20. 06348 മം​ഗ​ളൂ​ര്‍ ജം​ഗ്ഷ​ന്‍ – തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍
21. 06791 തി​രു​ന​ല്‍​വേ​ലി – പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ്
22. 06792 പാ​ല​ക്കാ​ട് – തി​രു​ന​ല്‍​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ്
23. 06321 നാ​ഗ​ര്‍​കോ​വി​ല്‍ – കോ​യ​മ്ബ​ത്തൂ​ര്‍
24. 06322 കോ​യ​മ്ബ​ത്തൂ​ര്‍ – നാ​ഗ​ര്‍​കോ​വി​ല്‍
25. 02627 തി​രു​ച്ചി​റ​പ്പ​ള്ളി – തി​രു​വ​ന​ന്ത​പു​രം
26. 02628 തി​രു​വ​ന​ന്ത​പു​രം – തി​രു​ച്ചി​റ​പ്പ​ള്ളി ( ജൂ​ണ്‍ 17 മു​ത​ല്‍ )
27. 06188 എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ – കാ​രെ​യ്ക്ക​ല്‍ ടീ ​ഗാ‍​ര്‍​ഡ​ന്‍
28. 06187 കാ​ര​യ്ക്ക​ല്‍ – എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ (ജൂ​ണ്‍ 17 മു​ത​ല്‍)
29. 02678 എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ – കെ​എ​സ്‌ആ​ര്‍ ബം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ ഇ​ന്‍റ​ര്‍​സി​റ്റി
30. 02677 കെ​എ​സ്‌ആ​ര്‍ ബം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ – എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ ഇ​ന്‍റ​ര്‍​സി​റ്റി (ജൂ​ണ്‍ 17 മു​ത​ല്‍)