ഒക്കലഹോമ : മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി . ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ് പരേത.

മകള്‍ – സില്‍വി അലക്സാണ്ടര്‍ – കാല്‍ഗറി കാനഡ
മരുമകന്‍ – സാജന്‍ അലക്സാണ്ടര്‍ – കാല്‍ഗറി കാനഡ
കൊച്ചുമക്കള്‍ – സെറീന , ഗിദയോന്‍

മെമ്മോറിയല്‍ സര്‍വീസ് – ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍
സ്ഥലം – ഐ പി സി ഹെബ്രോന്‍ ചര്‍ച്ച് , 115 ബ്രയര്‍വുഡ് സ്ട്രീറ്റ് , യുക്കോന്‍,
ഒക്കലഹോമ -73099

ഫ്യുണറല്‍ സര്‍വീസ് – ജൂണ്‍ 5 ശനിയാഴ്ച രാവിലെ 10 മുതല്‍
സ്ഥലം – ഐ പി സി ഹെബ്രോന്‍ ചര്‍ച്ച് , തുടര്‍ന്ന് യുക്കോന്‍ സെമിട്രിയില്‍ സംസ്‌കാരം

മെമ്മോറിയല്‍ , ഫ്യുണറല്‍ സര്‍വീസ് തത്സമയം – https://vsquaretv.com/live-3/

കൂടുതല്‍ വിവരങ്ങള്‍ക്ക് – നോയല്‍ ഡാനിയേല്‍ – 405921 0574 ,
വടക്കന്‍ ഫിലിപ്പ് – 405615 8434