തൃശൂർ അതിരൂപതയിലെ യുവവൈദികനായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു.
കോവിഡ് ബാ​ധിച്ച് ചികിൽസയിലായിരുന്നു. റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ നാട്ടിൽ അവധിക്ക് വന്നതാണ്. സംസ്ക്കാരം പിന്നീട്.