ഐപിഎല്‍ പതിനാലാം പതിപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത.31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ബാക്കിയുള്ളത്.ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി.