അമേരിക്കയില്‍ കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു.കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ 700പേര്‍ മരിച്ചു.രാ​ജ്യ​ത്ത് ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 215,666 ആ​ണ്. അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ 7,715,072 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,428 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി.
4,924,310 പേ​ര്‍ രോ​ഗ​മു​ക്തി ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 2,575,096 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 14,314പേ​രു​ടെ നി​ല അ​തീ​വ ഗി​രു​ത​ര​മാ​ണ്. 113,238,925 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.