കരിപ്പൂര്‍ : പിന്നാലെ നടന്ന് എയര്‍ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു.കുട്ടികളും അമ്മയും കുഞ്ഞും അഞ്ച് സ്ത്രീകളും അടക്കം 19 പേരാണ് മരണമടഞ്ഞത്.

1) ജാനകി (54) ബാലുശ്ശേരി
2) അഫ്സല്‍ മുഹമ്മദ്, 10 വയസ്സ്
3) സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4) സാബിറയുടെ കുഞ്ഞ് ഒന്നരവയസ്സുള്ള അസം മുഹമ്മദ്
5) സുധീര്‍ വാര്യത്ത് (45) വളാഞ്ചേരി കുളമംഗലം സ്വദേശി
6) ഷഹീര്‍ സൈദ് (38) തിരൂര്‍ സ്വദേശി
7) മുഹമ്മദ് റിയാസ് (23) പാലക്കാട്
8) രാജീവന്‍, കോഴിക്കോട്
9) ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി
10) ശാന്ത (59) തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11) കെ.വി.ലൈലാബി, എടപ്പാള്‍
12) മനാല്‍ അഹമ്മദ്, മലപ്പുറം
13) ഷൈസ ഫാത്തിമ, 2 വയസ്സ്
14) ദീപക്
15) പൈലറ്റ് ഡിവി സാഥെ
16) കോ- പൈലറ്റ് അഖിലേഷ് കുമാര്‍

മറ്റു മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.