Gold Theft   Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ പെരുനാട് മുക്കം സ്വദേശിയുടെ വീട്ടില്‍ മോഷണം. പെരുനാട് മുക്കത്ത് ആദര്‍ശിന്‍റെ വീട്ടിലാണ് കള്ളന്‍ കയറിയത്. 8 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വീട്ടിലുള്ളവര്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് പോയപ്പോഴാണ് മോഷണം. മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്.