വാ​ഷിം​ഗ്ട​ണ്‍: വൈ​ക്ക​ത്തു​ശേ​രി പ​രേ​ത​രാ​യ വി. ​എ​ക്സ് ജോ​സ​ഫി​ന്‍റെ​യും അ​ന്ന​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ സേ​വ്യ​ർ ജോ​സ​ഫ് വൈ​ക്ക​ത്തു​ശേ​രി സെ​പ്റ്റം​ബ​ർ 3ന് ​മെ​രി​ലാ​ന്‍റി​ലെ ടെ​ർ​വു​ഡി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം സെ​പ്റ്റം​ബ​ർ 7നു ​രാ​വി​ലെ 11ന് ​ടെ​ർ​വു​ഡ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സി​സി പ​ള്ളി​യി​ൽ.

ഭാ​ര്യ : ത​ങ്ക​മ്മ. മ​ക്ക​ൾ : തോ​മ​സ്, ജോ​ർ​ജ്, ജെ​യി​ൻ. മ​രു​മ​ക്ക​ൾ : ആ​ജി, ബി​ന്ദു, അ​ജോ​യ്.
കൊ​ച്ചു​മ​ക്ക​ൾ: അ​റീ​സ്‌​സാ, ഹെ​യ്ലി, സ്കൈ​ല​ർ, ഹെ​ന്നാ, സാ​റ, അ​ല​ക്സ്.

പ​രേ​ത​നാ​യ ജോ​സ​ഫ് (ബാ​ബു) ഉ​ൾ​പ്പ​ടെ മൂ​ന്ന് സ​ഹോ​ദ​ര·ാ​രും നാ​ലു സ​ഹോ​ദ​രി​മാ​ര​മു​ണ്ട്.

തൃ​ശൂ​ർ മ​ണ്ണൂ​ത്തി വെ​റ്റി​ന​റി കോ​ളേ​ജി​ൽ നി​ന്ന് വെ​റ്റി​ന​റി മെ​ഡി​സി​നി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ശേ​ഷം അ​മേ​രി​ക്ക​യി​ലെ​ത്തി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി.

ഡി​പ്ലോ​മാ​റ്റ് അ​മേ​രി​ക്ക​ൻ ബോ​ർ​ഡ് ഓ​ഫ് ടോ​ക്സി​ക്കോ​ള​ജി​യി​ൽ നി​ന്ന് പ്ര​ഫ​ഷ​ണ​ൽ ഡെ​സി​ഗ്നേ​ഷ​ൻ ല​ഭി​ച്ചു. മു​പ്പ​തു വ​ർ​ഷം ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ജോ​ലി ചെ​യ്തു വി​ര​മി​ച്ചു വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ 7നു ​രാ​വി​ലെ 11ന് ​ടെ​ർ​വു​ഡ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സി​സി പ​ള്ളി​യി​ൽ വെ​യ്ക്ക് സ​ർ​വീ​സ് തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

A viewing will be held at 11:00 a.m. on Wednesday, September 7, 2022, at St. Francis of Assisi Church, 6701 Muncaster Mill Road, Derwood, MD 20855 followed by a Funeral Mass at noon at this Church.

തു​ട​ർ​ന്ന് ജ​ർ​മ്മ​ൻ​ടൗ​ണ്‍ ഓ​ൾ സോ​ൾ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ത്തു​ന്ന​തു​മാ​ണ്.

The Interment will be held, following the Mass, at All Souls Cemetery, 1104 Brink Road, Germantown, MD 20876.