ദമാസ്കസ്: സിറിയയിലെ അമേരിക്കന്‍ വ്യോമതാവളം ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സിറിയയിലെ ദെയര്‍ എസ് സോറിലുള്ള വ്യോമതാവളത്തിനു സമീപം പതിച്ചത്.
ആളപായമോ മറ്റ് പ്രശനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്നും വ്യക്തമല്ല.



