ടെക്സസ്സിലെ ലേക്ക് ജാക്സണിൽ നിര്യാതയായ ജോൺ പണിക്കരുടെ (ബാബു) ഭാര്യ ശോശാമ്മ പണിക്കർ (അമ്മിണി സ്രാമ്പിക്കുടിയിൽ- 81 ) ന്റെ സംസ്കാരം വ്യാഴാച. കോതമംഗലം നെല്ലിക്കുഴി സ്വദേശിയാണ്. സംസ്കാരം മലങ്കര കത്തോലിക്കാ രൂപതാധ്യക്ഷൻ ഫിലിപ്പോസ് മാർ സ്റ്റെഫാനൊസിന്റെ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ലേക്ക് ജാക്സണിലുള്ള സെന്റ് മൈക്കൽ, ദി ആർച്ച്‌ ഏഞ്ചൽ ദേവാലയത്തിൽ വ്യാഴാഴ്ച നടക്കും. മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ ഗീവർഗീസ് പണിക്കർ അചന്റെ സഹാദരനാണ് ജോൺ പണിക്കർ.

മക്കൾ: നിർമല ജോൺ തോമസ്, തോമസ് പണിക്കർ, നീതി സാറാ പിന്റോ. മരുമക്കൾ: ആന്റണി തോമസ്, സോണിയ പണിക്കർ, ജയന്ത് പിന്റോ. പേരക്കുട്ടികൾ: ആഷാ സെലിൻ തോമസ്, അഞ്ജു സൂസന്ന തോമസ്, ക്രിസ്റ്റഫർ മൊയ്‌ലൻ തോമസ്, ആനി ഇസബെല്ല തോമസ്, തെരേസ മേരി തോമസ്, മേഗൻ സൂസൻ പണിക്കർ, ഓസ്റ്റിൻ ജോൺ പണിക്കർ, ഇമ്മാനുവൽ സോഫിയ പിന്റോ, നോയൽ ജെയ്ൻ പിന്റോ, ഇസബെല്ലെ സാറാ പിന്റോ, സക്കറി അഗസ്റ്റിൻ പിന്റോ.

മാതാപിതാക്കൾ പരേതരായ സ്രാമ്പിക്കുടിയിൽ എബ്രഹാം ഐസക്ക്, സാറാമ്മ ഇട്ടൻ എബ്രഹാം. സഹോദരങ്ങൾ: എസ്.എ. ഐസക്ക് എബ്രഹാം, എസ്.എ. ജോർജ്ജ് എബ്രഹാം. സഹോദരി എസ്.എ.അന്നമ്മ പത്രോസ് (ചിന്നമ്മ).

live streaming: http://eventson.live/live/