ഡാളസ് : റാന്നി ചേത്തക്കൽ വട്ടക്കുന്നേൽ വീട്ടിൽ വി.എസ്. ജോൺ (ജോണി- 87 ) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക
അംഗമായിരുന്നു. 1974ൽ അമേരിക്കയിൽ കുടിയേറി.
ഭാര്യ: സാറാമ്മ ജോൺ (ലില്ലി, ഡാളസ് ), കോട്ടൂർ പാറക്കടവ് മലയിൽ കുടുംബാംഗമാണ്.
മക്കൾ: സാം ജോൺ, അന്നമ്മ ജോർജ് (മിനി) (ഇരുവരും ഡാളസിൽ).
മരുമകൾ : സരിത ജോൺ, ഇടപ്പള്ളി എം ജി വില്ലയിൽ അജിത് ജോർജ് (ഡാളസ്)
കൊച്ചുമകൾ :മെഗൻ ജോർജ്
സഹോദരങ്ങൾ : അന്നമ്മ, (പരേത), മാത്യു വി. സാമുവേൽ, കോശി വി.
സാമുവേൽ, ഫിലിപ്പ് വി. സാമുവേൽ(പരേതൻ ), തങ്കമ്മ മാത്യു (പൊടിയമ്മ),
മറിയാമ്മ പാപ്പച്ചൻ, ജോർജ് വി. സാമുവേൽ ( എല്ലാവരും ഡാളസിൽ).
പൊതുദർശനം ഓഗസ്റ്റ 22 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര
ശുശ്രൂഷ ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 9 മണിക്കും മാർത്തോമ്മാ ചർച്ച് ഓഫ്
ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെടും . (11550 Luna Road, Farmers Branch TX
.
തുടർന്ന് 12 മണിക്ക് ഇർവിങ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡനിൽ
സംസ്കാരവും നടക്കും. (1413 E Irving Blvd, Irving, TX 75060)
കൂടുതൽ വിവരങ്ങൾക്ക് : ജോർജ് വി. സാമുവേൽ ( 214 529 2436 )