ഷോർണൂർ സ്റ്റേഷനിൽ വച്ച് ശുചി മുറിയുടെ ലോക്ക് പൊളിച്ചാണ് യാത്രക്കാരനെ പുറത്തിറക്കിയത്. കാസർകോട് നിന്ന് കയറിയ ഇതര സംസ്ഥാനക്കാരനായ യാത്രക്കാരനാണ് ഇയാൾ.
കണ്ണൂരിൽ വച്ച് ഡോർ തുറക്കാനുള്ള ആർ പി എഫിന്റെ ശ്രമം വിജയിച്ചിരുന്നില്ല. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി ശരണിനെ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു.



