ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1509 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 701 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക്ക് ധരിക്കാത്ത 5068 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന് ലംഘിച്ചതിന് 2 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 203, 16, 7
തിരുവനന്തപുരം റൂറല്‍ – 213, 156, 6
കൊല്ലം സിറ്റി – 123, 18, 11
കൊല്ലം റൂറല്‍ – 600, 0, 0
പത്തനംതിട്ട – 47, 67, 6
ആലപ്പുഴ – 36, 48, 1
കോട്ടയം – 18, 12, 0
ഇടുക്കി – 7, 2, 0
എറണാകുളം സിറ്റി – 11, 3, 2
എറണാകുളം റൂറല്‍ – 26, 9, 3
തൃശൂര്‍ സിറ്റി – 42, 62, 2
തൃശൂര്‍ റൂറല്‍ – 19, 40, 1
പാലക്കാട് – 46, 94, 1
മലപ്പുറം – 2, 17, 0
കോഴിക്കോട് സിറ്റി – 8, 0, 4
കോഴിക്കോട് റൂറല്‍ – 28, 32, 3
വയനാട് – 11, 0, 1
കണ്ണൂര്‍ – 10, 20, 0
കാസര്‍ഗോഡ് – 59, 105, 0



