ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം Posted by George Kakkanatt | Sep 23, 2020 | Pravasi ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്ത് ഇറങ്ങി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും അന്വേഷിക്കും. കമ്മീഷൻ കൈപ്പറ്റി എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണ് ഇത്.