തിരുവനന്തപുരം: റി​യാ​ദി​ല്‍ ജോ​ലി​ക്കി​ടി​യ​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തിരുവനന്തപുരം വെ​ള്ള​റ​ട ക​ര​ക്കാ​ട്ടു​വി​ള അ​നി​ല്‍ ഭ​വ​നി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (അ​നി – 57) ആ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ദീ​പ്തി ജ​ല​ജ. മ​ക്ക​ൾ: ആ​ദി​ത്യ അ​നി​ല്‍, ആ​ദ​ര്‍​ശ് അ​നി​ല്‍.