തൃ​ശൂ‍​ര്‍: ഭാ​ര്യ​യേ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളേ​യും യു​വാ​വ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചു. തൃ​ശൂ​ര്‍ ത​ളി​ക്കു​ളം അ​ര​വ​ശേ​രി വീ​ട്ടി​ൽ നൂ​റു​ദ്ദീ​ൻ (55), ഭാ​ര്യ ന​സീ​മ (50), മ​ക​ൾ അ​ഷി​ത (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ക്ര​മി​ച്ച അ​ഷി​ത​യു​ടെ ഭ​ര്‍​ത്താ​വ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രേ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ മൂ​ന്ന് പേ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.