ആ​ലു​വ: ആ​ല​ങ്ങോ​ട് മ​ക​നെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ പി​താ​വ് മ​രി​ച്ച​ത് ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നെ​ന്ന് കു​ടും​ബം. നീ​റി​ക്കോ​ട് കൈ​പ്പ​ട്ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ല്ലം​പ​റ​മ്പി​ല്‍ വി​മ​ല്‍​കു​മാ​റാ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ വി​മ​ല്‍​കു​മാ​റി​ന്‍റെ മ​ക​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച​ത്.