ക്രിസ്ത്യൻ,മുസ്ലീം,സിക്ക് പാഴ്സി,ബുദ്ധ, ജൈന എന്നീ സമുദായങ്ങളിൽ പെട്ട 18നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകുന്നു.

പരമാവധി വായ്പ തുക 30 ലക്ഷം. പലിശ നിരക്ക് 6% മുതൽ 8%. വരെ ജാമ്യം അനിവാര്യം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കോട്ടയം ഇരയിൽ കടവിലുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിനെ സമീപിക്കുക

വിവരങ്ങൾക്ക്:
0481-2303925
0481-2565704