സെ​ക്ര​ട്ടറി​യേറ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. വിഷയത്തില്‍ ഉ​ചി​ത​മാ​യ അന്വേഷണം വേ​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. അതോടൊപ്പം പ്രോട്ടോക്കോള്‍ ഓഫീസ് സുരക്ഷ കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ട​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ത്ത​ല ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

അതേസമയം വ​ള​രെ നി​ര്‍​ണാ​യ​ക​മാ​യ ഈ ​ഫ​യ​ലു​ക​ളു​ടെ ചു​മ​ത​ലു​ക​ള്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എ​മ്മു​മാ​യ അ​ടു​ത്ത ബ​ന്ധ​മു​ള്ള ജീ​വ​ന​ക്കാ​രെ ആ​യി​രു​ന്നു.