ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ നിര്യാതനായി. ഭാര്യ: പരേതയായ സലോമി മാത്യൂസ്. മക്കൾ: സുമ ജോൺ – എബി ജോൺ. ജോഷുവ, ഇത്തൻ. സാം മാത്യു – ഷേർലി മാത്യു, ഡേവിഡ്, ചാർളി. സംസ്കാരം ജൂൺ 20 – ന് ശനിയാഴ്ച്ച രാവിലെ റെസ്റ്റലൻഡ് സെമിത്തേരിയിൽ നടക്കും. 13005 Greenville Ave, Dallas, Texas – 75243.