മ​ക്ക: ഐ​സി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹാ​ദി​യ വു​മ​ൺ​സ് അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ “തി​രു​വ​സ​ന്തം 1500′ പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ക്വി​സ് മത്സരത്തി​ൽ ജിസിസിയി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ​നി​താ മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു.

സൗ​ദി നാ​ഷ​ണ​ലി​ൽ നി​ന്ന് ഒ​ന്നാം സ്ഥാ​നം നേ​ടി​യ വെ​സ്റ്റ് ചാ​പ്റ്റ​റി​ലെ ആ​ഷി​മ ന​സ്രി​ൻ മു​ഷ്താ​ഖ് (മ​ക്ക), ര​ണ്ടാം സ്ഥാ​നം നേ​ടി​യ മു​ഫീ​ദ ജി​ബി​ൻ(​ജി​ദ്ദ), ഹ​സ്ന റ​ഷീ​ദ് (മ​ക്ക), മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഹാ​സി​ന ഹ​ലീ​ൽ(റ​അ​ബ​ഹ), റ​ഊ​ഫ നാ​സ്വി​ർ(​ജി​ദ്ദ), ഇ​ർ​ഫാ​ന ഷാ(​ഖ​മീ​സ്) എ​ന്നി​വ​രെ ചാ​പ്റ്റ​ർ ഘ​ട​കം അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ർ, ഡെ​പ്യു​ട്ടി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​നാ​സ്വി​ർ അ​ൻ​വ​രി, റ​ഷീ​ദ് അ​സ്ഹ​രി, ഹ​നീ​ഫ് അ​മാ​നി, സ​ൽ​മാ​ൻ വെ​ങ്ങ​ളം, ജ​മാ​ൽ ക​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, സു​ഹൈ​ർ തുടങ്ങിയവർ സം​ബ​ന്ധി​ച്ചു.