ചങ്ങനാശേരി: പുഴവാത് കാഞ്ഞിരപ്പള്ളില്‍ ഡോ. ജേക്കബ് ജോര്‍ജ് (90, റിട്ട. പ്രഫസർ, പ്രോവിഡന്‍സ് യൂണിവേഴ്സിറ്റി, തായ്വാൻ) അന്തരിച്ചു. പരേതൻ കവിയൂര്‍ കൊച്ചിയില്‍ കുടുംബാംഗമാണ്.
സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് ചങ്ങനാശേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.
ഭാര്യ: ഓമന ജേക്കബ് കുന്നംകുളം കോലടി കുടുംബാംഗം. മക്കള്‍: ഷീന ജേക്കബ് , ഡോ. ജോര്‍ജ് ജേക്കബ് (ഇരുവരും യുഎസ്എ). മരുമകൻ: വിന്‍സെന്റ് (യുഎസ്എ).



