ജോസ് വട്ടത്തില്‍ ഹൂസ്റ്റണില്‍ നിര്യാതനായി Posted by George Kakkanatt | May 18, 2021 | Obituary ഹൂസ്റ്റണ്‍: കോട്ടയം വലിയങ്ങാടിയില്‍ വട്ടത്തില്‍ പരേതരായ ഉപ്പായി – മറിയാമ്മ ദമ്പതികളുടെ മകന്‍ ജോസ് വട്ടത്തില്‍ (70) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ഓമന കാരാപ്പുഴ കടവില്‍ കുടുംബാംഗം. മകന്‍: വിമല്‍. മരുമകള്‍: സിന്‍ഡി.