ലോക രക്തദാതാ ദിനം ജൂണ്‍ 14 ന് വിവിധ പരിപാടികളോടെ ആചരിക്കും. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നതാണ് ഇത്തവണത്തെ ദിന സന്ദേശം. രക്തദാനം പ്രോത്സാഹിപ്പിക്കുക, രക്തദാതാക്കളെയും സംഘടനകളെയും ആദരിക്കുക, രക്തദാതാക്കള്‍ക്കുള്ള ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് ദിനാചരണ പരിപാടികള്‍. തുടര്‍ന്ന് രക്ത ദാന ക്യാമ്ബ്, രക്തദാതാക്കളെ ആദരിക്കല്‍ എന്നിവ നടത്തും.
ജൂണ്‍ 14 ലോക രക്തദാതാ ദിനം



