വാഷിംഗ്ടൺ ഡിസി: ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ഉയിഗർ മുസ്ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിനു കാരണക്കാരായ ഉന്നത ചൈനീസ് ഉദ്യോഗസ്ഥർക്കെതിരേ ഉപരോധത്തിനു വ്യവസ്ഥ ചെയ്യുന്ന നിയമത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
ചൈനയ്ക്കെതിരേ നിയമം



