ഹൂസ്റ്റണ്‍: റാന്നി:ഈട്ടിച്ചുവട് എബനേസര്‍ എച്ച്എസ് റിട്ട. അധ്യാപകന്‍ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാര്‍ -91) അന്തരിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍: ഭൗതിക ശരീരം ഏപ്രില്‍ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്‌കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തപെടുന്നതുമാണ്.
ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എല്‍.പി സ്‌കൂള്‍ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലില്‍ കുടുംബാംഗമാണ്.
മക്കള്‍ : ഷേര്‍ലി (ന്യൂയോര്‍ക്ക്) ഷൈനി (ന്യൂയോര്‍ക്ക്) സ്റ്റാന്‍ലി മാത്യു (ഹൂസ്റ്റണ്‍), ആശ (ന്യൂയോര്‍ക്ക്)
മരുമക്കള്‍ : ബിജി (ന്യൂയോര്‍ക്ക് ) അജു (ന്യൂയോര്‍ക്ക്), ഷൈനി (ഹൂസ്റ്റണ്‍) ബിനില്‍ (ന്യൂയോര്‍ക്ക്)
കൊച്ചുമക്കള്‍: ഫില്‍ & ജീന, ആഷ്‌ലി & ഡാനിയേല്‍ , എമില്‍, ലിന്‍ , ദിയ, സാം, ഡാനില്‍, ഹന്ന, ആന്‍ഡ്രൂ
സഹോദരികള്‍ : പരേതയായ ഏലിയാമ്മ വര്‍ഗീസ് (തെലിഞ്ഞേലില്‍, മാരാമണ്‍), മറിയാമ്മ എബ്രഹാം (കാനഡ)
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് :
കൂടുതല്‍ വിവരങ്ങള്‍ക്ക്
(91) 9988994722 (ഇന്ത്യ)
(91) 9656643404 (ഇന്ത്യ)



