കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. വി​മാ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​താ​യും എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്റ്റ​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. 16 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.