കോ​ഴി​ക്കോ​ട്: ബീ​ച്ചി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ അ​പ​ക​ടം. തി​ക്കി​ലും തി​ര​ക്കി​ലും ബാ​രി​ക്കേ​ഡ് മ​റി​ഞ്ഞ് 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​രി​പാ​ടി നി​ര്‍​ത്തി​വ​ച്ചു.

സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​രി​പാ​ടി​ക്കെ​ത്തി​യ​തി​നാ​ല്‍ ബീ​ച്ചി​ല്‍ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം.