കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പേര് വിവരങ്ങൾ പുറത്തുവിട്ടത്.