കേരളത്തിന് 4,53,220 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീൽഡും 1,62,120 ഡോസ് കൊവാവാക്സിനുമാണ് ലഭ്യമായത്.