കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മകന് വിവേക് കിരണ്‍, കൊച്ചുമകന് ഇഷാന് എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഓണം ആഘോഷിച്ചത്. മുഹമ്മദ് റിയാസാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്



